chhaaya feb 2010

16

Upload: msi-administrator

Post on 17-Mar-2016

220 views

Category:

Documents


3 download

DESCRIPTION

MSI's chhaaya magazine for the month of Feb 2010

TRANSCRIPT

Page 1: Chhaaya Feb 2010
Page 2: Chhaaya Feb 2010

ഓ� ൈല�മാഗസി� | ഒ� MSI �സി�ീകരണം | 2010 െഫ�വരി ല!ം 4

ഛായ പി&െവ&ാെണ'ിലം നട*െകാേ,യിരി-* എ/ വിവരം സേ0ാഷദായകമാണ്. കാണാമറയ6ി�*7 സ8 ഗാ9 :ക ;< െക<ക= - 7 മിക& ഉദാഹരണമായി ഛായെയ എട@ കാ<വാ� വളെര അഭിമാനമ,് . Dട8 *ം ഈ െസൗGദH<ായ്മക= പതിയ മാനJ= േതടി, േനടി വിജയെ!ാടി പാറി-ം എ/ �തീMയിN ഫി�വരി ല!ം ഛായ ഇതാ നിJ= !ായി. മലയാളവം മലയാളിയം െചയ്ത ഏRവം വലിയ പണSമാണ് ദാേസ<�എ / േയTദാസ്. ആ നാദനി8 ഝരിയിN നീരാടാെത നമ- പലരികളിലW , ആലാപനെXാ�െവയിലിN ഇളേവN !ാെത സായ0നJളില്ല, ഹരിവരാസനം േക= !ാെത നിYയിലW . എഴപതാ, തിക[ ധനS ജീവിതം . പാെ</ാN േയTദാസ് എ/് ശ'!ിടമിലW ാെത മലയാളിെയെ!ാ,് പറയിXി& ന^െട ദാേസ<ന് , ഏഴെലW ഴ_റ വ8 ണ̀ a Jളാെലbേയാ വാ8 മഴവിലW ക= സംഗീതനഭസിc N തീ8 6 ഗd8 വന്, ആയിരം പa 8 ണ̀ ചefാെര!,് ആയിരമായിരം സ രവീചികg = തീ8 6് ആയരാേരാഗS െസൗഖSേ6ാെട ജീവി-വാ� Gദയപ8 iംa �ാ8ഥനക=. അട6 കാലെ6 ഏRവം െകൗDകമാ8 / സംവാദമാണ് ‘�ാണനാഥ� എനി- നN കിയ’ എ/ �ശസ്ത ഗാന6ിെm പനരാവിഷ്കാരവമായി ബdെX<് ഉ,ായിരി-/ത്. ഇരയി^�തoിയിN നി* DടJി േദവരാജനിലെടയം എം ബി എസിലെടയം എം ജയചeനിെല6ി a a cനിN -/ ഈ ഗാനം ആസ ാദകമനസിg c N തീpമായ താര തമSെXട6ലക= !് വിേധയമാq*െ,/് ച8 &ക= വSrമാ-*. �ധാനമായം േദവരാജസംഗീതവം ജയചeെm സംഗീതവമാണ് ഇവിെട താരതമSം െചsെXട/ത് . ഇേത-റി& ;ടതN ഈ ല!ം ഛായയിN വായി-ക. ഛായ വായി&് �തികരണJ= അറിയി&, െതRqRJ = ചa ,ി!ാണി& എലW ാ സG@!= -ം നtി പറയ* . ഇനിയം ഒ�മിെ&ാ�പാട ദരം aേപാqവാ� നിJളെട ക�@R ൈകകളെട സഹായം ആവശSമാണ് .

േസu ഹപ8 iംa േദവി പി7

ചല&ിbഗാനJളെട ചല&ിbഗാനJളെട ചല&ിbഗാനJളെട ചല&ിbഗാനJളെട

ഈ േപാ!് എേJാ<്ഈ േപാ!് എേJാ<്ഈ േപാ!് എേJാ<്ഈ േപാ!് എേJാ<്???? 2 ഹരി ഏRമാw8 രതിസഖസാരം രതിസഖസാരം രതിസഖസാരം രതിസഖസാരം 5 േഡാ. എ.പി.സqമാ8 കഥയം കാഴ്&കഥയം കാഴ്&കഥയം കാഴ്&കഥയം കാഴ്& യംയംയംയം 6 ശbഘ്ന� ഇടയ്! ഇടയ്! ഇടയ്! ഇടയ്! 10 ബി| രാധാ}ഷ̀� ആശാഗീതംആശാഗീതംആശാഗീതംആശാഗീതം 12 സa സി �ാണനാഥ~ം �ാണനാഥ~ം �ാണനാഥ~ം �ാണനാഥ~ം പതിയ കാഴ്ചXാടകളംപതിയ കാഴ്ചXാടകളംപതിയ കാഴ്ചXാടകളംപതിയ കാഴ്ചXാടകളം 13 േദവി പി7 ശിവ ശ'ര ശ8i ശിവ ശ'ര ശ8i ശിവ ശ'ര ശ8i ശിവ ശ'ര ശ8i ശരണS വിേഭാശരണS വിേഭാശരണS വിേഭാശരണS വിേഭാ 15 ഇ െക ജയചe� ഛായ ടീംഛായ ടീംഛായ ടീംഛായ ടീം

�ീ േദവി പി7 വി.എം.െക അജയ് േമേനാ� �ിേയഷ്.എ�.ബി

A Comprehensive Database of Malayalam Film Music

Page 3: Chhaaya Feb 2010

ചല&ിbഗാനJളെട ഈ േപാ! എേJാ<ചല&ിbഗാനJളെട ഈ േപാ! എേJാ<ചല&ിbഗാനJളെട ഈ േപാ! എേJാ<ചല&ിbഗാനJളെട ഈ േപാ! എേJാ< ് ്് ്് ്് ് ????

-ഹരി ഏRമാ�8 -

മലയാള ചല&ിb ഗാനശാഖ വളെര പഷ്കലമായി� / ഒ� കാലമ,ായി �*. പി ഭാസ്കര�ം വയലാറം ഓ എ�വിയം േദവരാജ�ം ദMിണാമ8 6ിa യം െക രാഘവ�ം ബാബ രാ�ം ഒെ! ആ കാലഘ<6ിെm ശിലി കളായി�*� . മDqളം രാഘവ�പി 7യിN DടJ* ന^െട ചല&ിb ഗാനെമഴ6് . തി�നയിനാ8 qറി&ിയം അഭയേദവെമാ െ! ആ രംഗ6് സംഭാവനക= െചയ്തവരാണ് . പേM അവ8െ!ാെ! തമിഴ് ഹിtി ചല&ിbഗാനJളെട ഈണ6ിന�സരി&് എഴേത,ിവ* . പി ഭാസ്കര�ം അJെന എഴതിയവരിN െX ടം . ഇചാശrിയ7 നി8 ̂ ാ� താ!ളം സംവിധായക�ം രംഗ�േവശം െചയ്തേXാ= ഗാനരംഗ6് നാം േനടി െയട 6ത് ഒ� സ ാത�Sമാണ്g . മാറ മറയ്!ലി�ം േMb �േവശന6ി�ം ലഭി& സ ാത�Sേ6!ാg = ഒ<ം qറവലW ആ സ ാത�Sംg . അJെന ന^െട മണ̀ിെm മണമ7 ഗാനJ = പിറ -കയായി�*. േദശീയ�� ആക8ഷി& നീല -യിലിലെട െക രാഘവa � മലയാളിെയ മലയാളസംഗീതം േക= Xി& . പി ഭാസ്കര� മലയാള6നിമയ7 പാ<ക = പഠിXി& . Dട8 /് ഓഎ�വിയം മലയാളസിനിമയിെല ഇതിഹാസ മായി മാറിയ വയലാറം (മലയാള സിനിമയം വയലാറം പിറ/ത് 1928 ലാണ്.) ഉ� ലമായ രചനകg = നട6ി. എb തലമറകെളയാണ് ആ സഗമസംഗീത6ിെm ഹരിതദ ീg പകളി N മയ!ി ഉണ8 6ിയത്! സലിN െചൗധരി മറനാടനായി�*െവ'ിലം മീ�മ ണ-/ പാ<ക = �ഷ്ടി!ാ� െച^ീനിലെട അേ�ഹ6ി� കഴി[a . വയനാട� കാ<ിലെട വയലാറിെനാXം സ�a രി&ാണ് െനലW ് സിനിമയ്- സലിN കാടിെm പ�ാ6ലമ7 സംഗീതം ഒ�!ിയത്. അതി�കാരണം പി/ിN ഇചാ ശrിയ7 ഒ� � നി8 ̂ ാതാവം സംവിധായക�മ,ായി�* എ/താണ് . പ�ാ�ിയിെല, നഖMതJളിെല, വട!�വീരഗാഥയിെല ഗാനJ= ആക8 ഷകമാ!ാ� േബാേബ രവി-

കഴിെ['ിN അഭിനtനമ8 ഹി-/ത് സംവിധായക� ഹരിഹര� തെ/യാണ്. ഇ/് ഗാനരചയിതാ!െള നശിXി&െകാ,ിരി-/ സംഗീതസംവിധായക�െട വി�ിയകളിN q�Jി !ിട-* ഗാനരംഗം. തരേ!ടിലW ാ6 രചനക= അേരാചകമായ ആലാപനവം ഉപകരണസംഗീത6ിെm ആധികSവം മലം മരി& േപാവകയാണ് a . ആരാണിതി�6രവാദി? പതിയ സംഗീത സംവിധായക 8 തെ/. അവെര െവ&െപാറXി -/ സംവിധായക�ം. (ഇ!ാല6് നി8 ̂ ാതാ!= !് �േതSകി&് േറാെളാ *മിലW േലW ാ!) ഇേXാഴിെതലW ാം ചി0ി!ാ�കാരണം ഓഎ�വിെയ-റി&് ഇളയരാജ ഉയ8 6ിയ വിവാദമാണ്. രാജ നN കിയ നാല� ടS�ക=!് അ��തമായി എഴതാ� ഓഎ�വിa !് കഴി[ിലW െb! എഴ തിെ!ാട6താകെ< മാ8 &് പാസിെm� താള6ിലം . പഴശ� ിരാജായെട മേനാ വSഥയം േകW ശവം അതിെലാ< �തിഫലി&ിലW താ�ം ! തമിഴ്നാ<ിN നട6ിയ പbസേ^ളന6ിലായി�* ഈ Dറ/ടി!N . രാജായെട വിമ8 ശ ന6ിN എെ0'ിലം കഴoേ,ാ ? ഇളയരാജ കഴി[ ര, മ* െകാലW മായി aമലയാളസിനിമയ്- നN കിവ�/ ഈണJളിN പലDം തമിഴ് സിനിമയ്- നN കിയതിെm ആവ8 6നJളാണ്. മലയാള6ിെല നി8 ̂ ാതാവിN നി/് ഭീമമായ DകവാJിയി<ാണ് ഇJെന െചs/ത് . അതിന് അ� നിN -/ത് സംവിധായക�ം. എ/ാN നെ<ലW 7 സംവിധായകരായ ഫാസിലം ഹരിഹര�ം ഈ ഏ8 Xാ ട് അ�വദി&െകാട!ാറിലW . അDെകാ,ാണേലW ാ പഴശ� ി രാജായിN ഒ� പാ<ിന് നാല� ടS�ക a = രാജായ്!് �ഷ്ടിേ!,ി വ/ത്. എ/ാN ആ ടS�a കെളലW ാം നിര സി&െകാ,ാണ് ഓ എ�വി എഴതിയ ഗാനം ഹരിഹര � ഇളയരാജാെയ ഏN Xി&ത്. ടSa�ക= നലW തായി�െ/'ിN അതിന�സരി&് എഴതാ � കഴിയാ6 ഓഎ�വിെയ ഹരിഹരന് ഒഴിവാ!ാമായി�/േലW ാ. (ഇേത പട6ിN കാേനഷ് പ��ം ടSണി<് പാെ<ഴതലിെm ഇേXാഴെ6 a ആശാനായ ഗിരീഷ് പ6േ�രിയം സഹകരി&ി<,് .)

www.malayalasangeetham.info 2

Page 4: Chhaaya Feb 2010

അD,ായിലW . അതിന8 ഥം ഒഴിവാ!ാമായി�/ത് രാജായെട ഈണമായി�* , ഓഎ�വിയെട സാഹിതS മെലW /േലW ? സംവിധായകെm നി8 േ�ശമ�സരി&ാണ് സിനിമയിN , കവി സt8 ഭാ�സാരിയായ ഗാനം രചി-/ത്. അലW ാെത സംഗീത സംവിധായകെmേയാ െ�ാഡM� േബായിയേടേയാ അഭി�ായമ�സരി &ലW . അവ8 െ!ലW ാം പല അഭി�ായ J= കാ�ം. അD പറയാം. പേM എലW ാം കഴി[് വിളി& പറയ/ത് അെനൗചിതSം തെ/യാണ്. എഴതി !ി<ിയ ഗാനം രാജായ!് നിരസി !ാമായി�*. അേXാ= �തികരി!ാ മായി�*. ആദിയഷഃസdS പ6തിവിെട എ/ ഗാനം സt8 ഭാ c a �സാരിയാെണ/് ആ രംഗം ക,വ8 !റിയാം അത് െചറിെയാ� പടXറXാട് (മാ8 &് പാസ്� ) തെ/യാെണ/്. അതിന് േയാജി-/ രീതിയിN ഓഎ�വി എഴതി . പഴശ� ിരാജായെട മേനാവSഥയം േകW ശവം ആവശSെമ'ി N അെതഴതാ � അറിയാ6 ആെളാ*മലW േലW ാ അേ�ഹം? പേM സt8 ഭം അതാവശSെXടേ,? ഇളയരാജാ ജനി-/തി� മ�പ് പാെ<ഴതി@ടJിയ ആളാണ് ഓഎ�വി. ജfനാ കവി. ആ കവിെയ പാെ<ഴതാ � ഇളയരാജാ പഠിXി!,. ഞാ� ഒഎ�വിയെട ആരാധകെനാ*മലW . പേM ഒ� എഴ@കാരെmേമ N സംഗീതസംവിധായക� qതി രകയറ /D ക,് േനാ!ിനിN !ാ� എെ/!ി<ിലW ; ഒെരളിയ ഗാനരചയിതാെവ/ നിലയില്. ഇ/െ6 ഗാനരചയിതാ!ളാ�ം ഇതിN �തികരി& ക,ിലW . എ�പRി? കാരണം വSrം. ഓഎ�വി ഒഴിവാ!െXട/താണ് അവ8 !് നലW ത്. മെRാ/് ഇളയരാജെയ പിണ!ിയാN അവസരJ= qറയേമാ എ/ ഭീതി. ര,ാമേ6ത് ഓഎ�വിയെട െമൗന6ി�ം കാരണമാകാം. എ/ാN ഏെറ!ിെട ഫീN െഡൗ<ായ എഴ@കാ 8 എേ0 െമൗനം പാലി& ? ഒരാ= പറ[ത് രാജായെട വിമ8 ശ നം ക&വട ത�മാെണ/ാണ്. വിവാദ മ,ാ!ി ചിb6ിന് പബW ിസിRി േനടിെ!ാട-ക . അD സതSമാെണ'ിN തെ/ ഇളയരാജാെയേXാെലാരാ= അതി� ;<നിN !ാ േമാ? തിരിക6ിയ വിവാദ6ിന് ഓ എ�വി �തികരി!ാതിരി!ാേമാ? ഇേXാ= തെ/ വിജയം േനടിയ പട6ി�ം നലW വണ̀ം വിRഴിയ/ അതിെല പാ<ിെm സിഡിക= -ം ഇ6രെമാ� വിവാദം അനാവശSമാ� താ�ം.

ഇവിെട േവദനി&ത് ഓഎ�വി- മാbമലW . സാംസ്കാരിക േകരള6ി� ;െടയാണ്. അDെകാ,ാണ് ന^െട സാംസ്കാരിക മ�ി �തികരി&ത്. കാ!നാട�ം �ഭാവ8 ̂ യം �തികരി&ത് . ഓഎ�വിയെട സഹ എഴ @കാ8 മൗനം ദീMി&േXാ= മa േ/ാ നാേലാ ചിbJളിN ഗാനJെളഴതിയ ര�ി6് മ<ാേ�രി ഇളയ

രാജായ്െ!തിെര ആ[ടി& . (രാഷ്� ദീപിക സിനിമാ വാരിക) ചല&ിb രംഗ6് ഇനിയം ഭാവിയ7 ര�ി6ിെm പാതി ൈധരSം മR7വ8 - ,ായിലW . കഷ്ടം. ഓഎ�വിയാണ് പb സേ^ളനം നട6ി ഇളയ രാജായ്െ! തിേര Dറ/ടി&ി�/ െത'ിേലാ? തമിഴ fാ8 െവറേത വിടേമാ ? തമിഴക@ ബt നടേ/െന, qേറ വാഹനJ= ക6ി േ&െന. മലയാളിക=!് അടിയം

െകാേ,െന! ഈ മാ8 ഗം9 പി�ടരണെമ/ലW എെm പMം, ഈ െമൗനം ന/ലW എ* മാbമാണ്. ഇനി മെRാ�കാരSം. ഇളയരാജാ ഈണമി< പഴശ� ി രാജായിെല മRപാ<ക = ��ി-ക. അവ ശരാശരി േപാലം ആസ ാദSമലWg . ജന�� േനടിയത് ടSണിടാെത ഓ എ�വിa എഴതിയ ഈ വിവാദഗാന മാണ്. ഇളയരാജായെട ഈണ6ിെm മികവെകാ,ലW ഈ ഗാനം േപാലം ഹിRായത്. േദവരാജ� ഈണം പക8 / കസ്�രി ൈ6ലമി<് മടിമി�!ിയം പലരാറായേXാ = പa േ'ാഴി ;വിയേXാഴം മXDവ8 ഷ 6ി� േശഷം ഇേXാഴം നിലനിN -േoാ= പഴശ� ിരാജായിെല മാXിളഗാനം ഇേXാേഴ കാലഗതി�ാപി& . ഗിരീഷ് പ6േ�രി എഴതിയ സംഘഗാന6ി�ം ഗതി അDതെ/. സലിN െചൗധരിയെട ഈണ6ിN വയലാെറഴതിയ കേsാട ൈക െമേsാട െമയ് എ/ഗാനം കാലാതിവ8 6ിയായി നിN -*. ഇളയരാജാ യെട ഈണം േകമമായി�െ/'ി N ‘എസ് എം എസ്‘ എ/ ചിbവം ‘പ&-തിര‘ എ/ ചിbവം പരാജയ െXടകയിലW ായി�* . െക വി മഹാേദവെm സംഗീതെമാ* െകാ,ാണ് ഈ നാടാെക ശ'രാഭരണം എ/ ചിbം ഓടിയത്. q�ാേ!ായെട പല ചിbJ= -ം വിജയ കാരണം അവയിെല ഗാനJളായി�*. എ0ിന് ല�ാവ തിേയ എ/ ഒR ഗാനം െകാ,ാണേലW ാ േഫാ8 ദി പീXി= രMെX<ത്. സലീN െചൗധരി മലയാള6ി N െചയ്ത പാ<കെളലW ാം ഹിRകളായി�* . ഇളയരാജാേയാ? qറ&കാലമായി ഇളയരാജായെട ഈണJ = �േ�യമലW . അതി� കവിെയ qRം പറയ* . റ�ാന് ഓസ്കാ8 കി<ിയDം രാജെയ െചാടിXി&ിരി!ണം.

www.malayalasangeetham.info 3

Page 5: Chhaaya Feb 2010

മലയാള6ിെm സ കാരS അഹ'ാരമാണ് ന^െട g ഗാനഗd8 വനായ േയTദാസ്. പല�ം പാടാ�െ,'ിലം ഇ*ം അേ�ഹെ6 കവ&വയ്!ാ � ഒരാ= ഉ,ായി<ിലW . അbേമN അ8 Xണേബാധമാണ് അേ�ഹ6ി�7ത്. അലMSമായ ആലാപനം എെ/ാ/് അേ�ഹ6ിെm നിഖ�വിലിലW . പാ<് ധSാനമായാണ് കാ�/ത്. അെJനയിരിെ!യാണ് ജാസി ഗിഫ് രംഗ�േവശം �െചs/ത് . തിക&ം വSതSസ്തമായ ശബ്ദെമ/ നിലയി N ജാസി ��ി!െX< . അതാണ് പ�ഷസ രെമ*ം മRമ7 g �ചാരണം സതS6ിN േയTദാസിെന താഴ്6ിെ!<ാ�7 വിഫല�മം തെ/യായി�*, മ*നാല പതിRാ,ായി a ഗd8 iസ രം നമg -ത/ അേ�ഹ6ിന് മലയാളി നN കിയ ആദരം! ഒ�പതിRാ, േപാലം ജാസിയെട ശബ്ദം നി/ിലW . �ബ�രായ മലയാളി തിരി&റി[േXാ = അ^മഴ!ാറം ആദിയഷസdSയെമാെ! പാടാ� cേയTദാസ് തെ/ േവ,ിവ*. അഴകിയവെന ക,ാN അXാ എ* വിളി-/ ന^െട ശീലം ഇടയ്െ!ാെ! തലനീ<*,് . ജാസിെയ മലയാളി ത7ിയേXാ= അനSഭാഷാഗായക�മായി ഇറJിയിരി -കയാണ് പല�ം. അവ8 നലW ഗായകരാണ്. പേM പാടേoാ = മലയാള6ിെm ആ:ാവ് നഷ്ടെXടകയാണ് . qഴXം അവ�േടേതാ അവെര പാടിXി-/ സംഗീത സംവിധായക�േടേതാ? മ/ാെഡയം എസ് പിയം പി ബി �ീനിവാസെമാെ! അനSഭാഷാ ഗായകരായി�* . പേM അവ�െട പാ<ക= ന^= Gദയ6ിN േച8 @ നട*. എ�െകാ,്? അവ8 വി തമാ!ിയിലW . പി.സശീലയം ജാനകിയം ഏD മലയാളിെയ!ാളം മേനാഹരമായി പാടി , േദവരാജെനേXാല7വ 8 പാടി& . സിനിമാപരസSJളിN ഇ* �ാധാനSം സംഗീത സംവിധായ ക8 !ാണ്. െല�സ പേയാഗി&ാN േപാലം കാണാ�ക ഴി യാ6 വലX6ിലാണ് ഗാനരചയിതാ!ളെട േപര് എഴD/ത് ! ചാനലകളം പാ<കാ�ം സംഗീത സംവിധാ യക�െട േപേര പറയ എ* വാശിപിടി&D േപാെലയാണ്a . എം ജയചeെനേXാല7 ച�!ം ചിലെര മാRി നിര്6ിയാN എ0ാണ് ഇ/െ6 സംഗീത സംവിധായക�െട മികവ്? ഇm8 െനRിN നി*ം മRം ടS�കa = െഡൗ� േലാഡ് െചയ്ത് മാRം വ�6ി നN q*. ഉപകരണസംഗീത6ിെm ശബ്ദമാലിനSJളിN എഴ@ കാരെm വരിക= (താരതേമSന നിലവാര മിലW ാ 6താെണ'ിലം ) ��ി!െXടേ/ ഇലW . പലവാ-!ളം േക= !ാ �;ടി കഴിയ/ിലW . വയലി�ം പലW ാ¡ഴലം ഗി6ാറം തബലയം മാbമപേയാഗി&് ഒ�!ിയ കായാo േപാല7 ഗാനJ= കാa ലെ6 അതി ജീവി-േoാ= ഇ/െ6 ഗാനJ= !് ഒ� ദിവസെ6

ആയസേപാലമിലW c ¢ . മറനാട � ഈണJളിN നി/് വിപW വ കരമായി രMെX< മലയാളം ഇ/് വീ,ം പഴയപടിയാവകയാണ് . നീല6ാമരയിെല അ� രാഗവിേലാചനനായി എ/ ഗാന6ിന് ആശാേബാ� േസW പ, പാടിയ പ8 േ� േമം രേ£ േദാ എ/ ഗാനവമായ7 സാമSം ��ി-ക. നീല6ാമരയിെല പഴയകാലഘ<ം പനഃ�ഷ്ടി-/ ചിb6ിN േXാ ലം പതിയ വാദS േമളJളാണ് ഉപേയാഗി&ിരി-/ത്. േദശീയപരസ്കാരം കി<ിയി<േപാലം രMകി<ാ6 പാ<കളാണ് ഒേര കടലി�േവ,ി ഔേസX&� ഒ�!ിയത്. ഇ/് ആെര'ിലം അD മള/തായി േക= - a /ിലW . ആ ഔേസX&� പറയ* മലയാളഗാനJളി N ;ടതലം ക<ിയ7 പദJളാെണ/്! ഇDേക= -േoാ= �ാ0 മംബരവം (അഭയം-മഹാകവി ജി) ഭജേഗാവിtവം (ജഗദ്¥� ആദിശ'ര�) അനായാസം ഈണമി< ദMിണാമ8 6ിa ചിരി-*,ാqം. വി�ലംഭ¦ംഗാരെമാെ! മലയാളിയെട നാവിN വഴ!ിയ േദവരാജ�മാസറം� ! ഇ/് ഗാനരചയിതാവ് വിേധയനാണ്. എ0ി�ം വഴേJ ,വ�. നെ<ലW ിലW ാ6 ഇവ8 -ം ഈ �തിസdി- പ¡,്. ഇവിെടയാണ് ഇളയരാജായെട ടS�ക a = ത7ി!ള[ ഓഎ�വി �ശംസയ8 ഹി-/ത്. അേ�ഹെ6 േXാെലയ7 നെ<ലW 7 കവികെള സംഗീത സംവിധായക8 ഒഴിവാ-/ത് അവ�െട േമധാ ശrിെകാ,ാണ്. ഒ�കാല6് മലയാളി പാടിെ!ാ, നട/തായി�* ബി& തി�മലയെട ഗാനJെള'ി N ഇ/് ബി& എഴതിയ അണ̀�തoിയിേലയം െകമിസ്�ിയിേലയം ഗാനJ � = െ!�പRി? ഉ6രം നിസാരംc . സംഗീത സംവിധായക8 അവെയ െകാ*. ഇ/െ6 തലമറയ്!ിഷ്ടമായവെയ* പറ[ാണ് ഈ സംഗീത ൈവ തJ= പട& വിട/ത് . അD െതRാണ് എ* െതളിയി-/താണ് െമലഡിയെട �വN സ്പ8ശ മ7 േകാല-ഴN വി ളി േകേ<ാ എ/ ഗാനം. ഈ കഴി[ ര, വ8 ഷ6ിനിടയിN േകരളം പാടിനടെ/ാ� പാ<ാണത്. േലാഹിതദാസ് എഴതിയ അസാധാരണമലW ാ6 ആ ഗാനെ6 ജീവിXി&Dം അതിെല ബി&തി� മല െയഴതിയ ചിRാRി�കാ വിN ഉX�േചാദി& എ/ നില വാരമ7 രചനെയ െകാ/Dം സംഗീത സംവിധായക � തെ/യാണ് എ/് ��ി-മേലW ാ. ഇH<രാണ് കായാoവം ആയിരം പാദസരJളം ചe a കളഭവെമാെ! ചി<െXട@/െത'ിേലാ ! ഇവRകെള െവടി െവ&ലW േബാംെബറി[ െകാേലW ,ിവേ/െന ! മXDം നാN XDം വ8 ഷJ= -മ�പ് പിറ/ ഗാനJ= കാലെ6 അതിജീവി-േoാ= ഇ/െലയിറJിയ ചിb 6ിെല

www.malayalasangeetham.info 4

Page 6: Chhaaya Feb 2010

ഗാനJ= എവിെടയാണ്? ഇ/് മലയാള ചല&ിbഗാനശാഖെയ നശിXി-/തിന് ഒ/ാം �തി സംഗീതസംവിധായകനാണ്. പിെ/ സംവിധാ യക�ം നെ<ലW ിലW ാ6 , െവറം ധനദാതാ വമാbമായി അധഃ പതി& വിവരേദാഷിയായ നി8 ̂ ാതാവം . വിേശഷം: ജീവി&ി�െ/'ിN ഇളയരാജാ ഒഎ�വിെയ വിമ8 ശി& േXാ= ആദSം �തികരി-മായി�/ത് വയലാ8 ആയി�േ/െന. ഗാനരചയിതാവിന് സിനിമയിN അ8 ഹി -/ ഇരിXിടം പണി[ െകാട6 വയലാ 8,ബാബരാ�ം രാഘവ�ം ദMിണാമ8 6ിa യെമാെ6ാെ! സഹകരി-/ കാല@തെ/ തനി!ിഷ്ടെX< സംഗീത സംവിധായക�

േദവരാജനാെണ* നി8 ഭയമായി പരസSമായി �ഖSാപി& വയലാ8 രാമവ8 ̂ . ഇDെവറേത പറയ/തലW . പി ഭാസ്കര�തെ/ പറ[ി<,് അേ�ഹ6ിെm കവിതക= ചJoഴയെട ൈശലിേയാട് ഏെറ അട@ നിN - /താെണ/്. അD െകാ,തെ/ മാെRാലി!വിക = എ/ വിമ8 ശനം ഏെറ അ8 ഹി-/Dം ഭാസ്കരനാണ്. പേM െപാ<ി െ6റി&േതാ? വയലാ8 രാമവ8 ̂ . എെm മാെRാലി !വിതക= എ* �േഘാഷി&െകാ,് �തികരി& വയലാ8 സേഹാദര DലSനായ ഓഎ�വി- േവ,ിയം െപാ<ിെ6റിേ&െന.

രതിസഖസാരംരതിസഖസാരംരതിസഖസാരംരതിസഖസാരം േഡാ. ഏ പി സqമാ8 , കാനഡ

രതിസഖസാരം പനിമതിമഖലാസSം മതി മതി സഭേഗ നി�പ രിഹാസം അതിരമണീയം ഉടലി*7ിN ഉയിരാെയെ/യയ8 6ി യ വ8 ണ̀ം തീനാളം േപാN ഉടലിലലാ വം സ 8 ണ̀g നിറ6ി�ഉ� ലേശാഭg ചി*ം േചാXി� ചിറqവിട8 @ം q�തിH<ി� അതി�ചിരാഭ ആ�വര&ീ �ധിരനിറ6ിN അഴകിലലാവിേയാ�ടലിനിള!ം ശSാമാഭം എ*ടലി*7ിN കാമSാഭം നി�വ8 ണ̀ വിേനാദം

സ 8 ണ̀ംg �ധിരം ശSാമം �ചിരം സg8 ഗം9 മണ̀ിN ന^ിN സ8ഗം9

െലനി�രാേജeെm രവിവ8 ̂ െയ-റി&7 സിനിമെയXRി വായി&തിെm ഹര6ി െലഴതിയത് . വി�സm് വാ�േഗാഗിെന XRിയ7 ഒ� 3ഡി ഐമാക് സിനിമ ക,തിെm ആേവശവം ഇതി� പറകില,്c . �ീ െലനിെm കsിലെടa അ6ര6ി െലാ� രവിവ8 ̂ &ിbം �തീMി-*.

www.malayalasangeetham.info 5

Page 7: Chhaaya Feb 2010

കഥയം കാഴ&യം ് ശb ഘ്ന�

(െചറകഥാ @ം ¥�വായരX�എa / സീരിയലിെm തിര!ഥാ  @മായ �ീ വി ജി െക േമേനാെm �ലികാ നാമമാണ് ശbഘ്ന� )

കഥാ 6് എഴD/തലW കഥ എ*ം വായന!ാരെm മനസിN അD cവായി-േoാ= ഉ,ാ q/താ� കഥ എ*ം ഒ� അഭി �ായം പറയെXട* . എ/ാN കാഴ്ചയെട കാരS6ിN അD സാ�SമലW . സ'N Xെ6!ാ= യാഥാ8©S6ി നാ� കാഴ്ചയിN �സrി.

ൈപശാചീ ഭാഷയിN കഥ എഴതിയ ¥ണാഢSെmയം സ 0ം മരണം gനീ<ി!ി<ാ� േവ,ി കഥ പറ[ ഷഹ8 സാദയെടയം ഐതിഹSം നമ!് അറിയാം . കഥാസരിത് സാഗരമായാലം ആയിര6ി ഒ/് രാവകളായാലം കാല6ിലെട aവികാസം �ാപി-കയം ആ വികാസJ= !് അേനകം ഘ<J= സ'ലി-കയം െചs/ ഘടന� യാണ് ഇ6രം കഥക= !് ഉ7ത്.

അേനകം വSrിക=, ആ വSrിക= ത^ില7 ബdJ= , ആ ബdJ= ഉ,ാ-/ വികാര സ'ീ8ണ̀തക= , എ/ിവെയലW ാം േച8/ാണ് ആഖSാതാവിെm ജീവിത േബാധ6ിന് ആവിഷ്!ാരം ലഭി -/ത്. അവ ഓേരാ/ായി വിരി[ താളെX<് ഒെരാR

ശിN X6ിെm �തീതി �ഷ്ടി-ക യാണ്. അതിെm വായനയം ആസ ാg ദനവം ഒR ഇരിXിN അസാധS മാ�താ�ം.

എ'ിേലാ, ഒRയി�XിN ആസ ദി& g തീ8േ!, മാധSമമാണ് സിനിമ. ഇരിXിെm ൈദ8ഘS6ി� വSതSാ സം ഉ,ാqം എ* മാbം.

അേ�ാ പേ6ാ മിനിR7 «സ g ചിbJ= മതN മ/ര മണി a Hേറാളം നീ, നിN- / ഫീ&8 ഫിലിമക= വെര അതിN െപട* . അD െകാ, തെ/ സിനിമയ്!് ഒ� കഥ തിരെ[ട -േoാ= ഈ സമയ പരിധി �ധാന വിഷയ മാq*.

ഒ� വSrിയെട മാനസിക വSാപാര Jെള-റിേ&ാ, ഒ� ചി6 ¬6ിെയ-റിേ&ാ ഉ7 കഥക= സാഹിതS6ിN സാധSമാണ്. ­ശS മാധSമ6ിേല- അത് പക8@ക അസാധSവം ആണ് . െസ!�ഡിN ഇ�പ6ിനാല സതSJ= എ/ താണ് സിനിമെയ-റി&7 �ാഥമിക നി8iചനം. കാ�/D സതSമാകണെമ'ിN ആദSം കാണാ� എെ0'ിലം ഉ,ാ യിരി!ണമേലW ാ.

സിനിമയിN ജീവിതം ഉ,ാ യിരി!ണം. അതാണ് കാണാ� 7ത്. ന^= ജനി& ജീവി& വള �/ത് നിരവധി സംഘ <നJളിN

;ടിയാണ്. അDെകാ,് അ6രം സംഘ<നJ= തെ/ യാണ് ന^= ഏRവം ഇഷ്ടെXട/Dം . കാല വിസ്®തി െകാ, നാം സM്മ a മായി നിരീMി!ാേനാ വിേവചി!ാേനാ മറ* േപാq/വയാണ് ചില സംഘ<നJ=.

എ/ാേലാ അതിനിടയിN6െ/ പകയ/ അ�ി പ8iത6ിെm വി സ്േഫാടനം േപാെലേയാ െകാല യാളി6ിരമാലക= ഉയ8@/ കടN ¯കoJ= േപാെലേയാ ഉ7 ചില വ� ചലനJളം ഉ,ാവം .

ഈ ചലന പരoരകളെടയം തരംഗ താ�വJളെടയം കലാപരവം േകeീ തവമായ ചിbമാണ് സിനിമ നNq/ത്.

ജീവിത സംഘ<നJളിNനി* ഒളി േ&ാട/തിേന!ാ= നമ!ിഷ്ടം അതിേനാെടാ6് ഇഴകി ജീവി !ാ നാണ്.

എലW ാ ജീവിത സംഘ<നJളെടയം ഉറവിടം ഇചാശrിയാണ്� . ഇച �നശി-േoാ= ജീവിതവം നശി-* . ഏെത'ിലം തര6ിN ഒെര തി8Xിേനാട് ഏRമ</ ഇചാ �ശrിയെട സ ിരീകരണം കഥ °യിലായാലം സിനിമയിലായാലം ഉ,ാq*. ആരാണ് ഈ ഇചാ �ശrിയെട �തിനിധി? നായക�. നായകന് മാനസിക പി�ണയം ഉ±ാഹവം പക8* െകാട!ാ�

www.malayalasangeetham.info 6

Page 8: Chhaaya Feb 2010

മെRാരാളം ഉ,ാq* . നായിക. ധീേരാദാ6നതി �താപ¥ണവാ� ആണ് നായക�. നായികമാ8 �ധാനമായം മ*വിധം a . മഗ്ധ , മധS, �ഗല്ഭ

പേM ആധനിക കാലഘ<6ിN നമ- പറയാ�ം കാണി!ാ�മ7 കഥയിN ഇ6രം നായകfാ�ം നായികമാ�ം എb?

െഭൗതിക സാഹചരSJ= കഥാ പാbJളിലെട �തിa കരണ Jെള ബാധി-/D േപാെല സാമഹS aബdJളം വSrിയെട �തി കരണJെള ബാധി-*,്. ച0 യിN െപ�മാറ/ D േപാെല യലW േലW ാ ആരാധനാലയ6ിN െപ�മാറക . ഒേര ആ=- തെ/ പല ഭാവJ=. അചേനാട് സംസാ �രി-/D േപാെലയലW ഭാരSേയാട് സംസാരി-ക.

“രാവിെല6െ/ മഴ. അoല6ിN േXാ!് ഇ* േവ,”. ഇേത വാചകം അചേനാട് പറയ/Dം� , അ^േയാട് പറയ/Dം , ഭാരSേയാട് പറയ/ Dം മ!േളാട് പറയ/Dം , ത^ിN സ ര6ി� വSതSാ gസമ,ാവം . സിനിമയിN വSrിക= ത^ില7 �തികരണJെള സംഭാ ഷണ6ിലെട െകാ�@ െകാ�@ aെകാ, േപാകാം ; പറയാ�7D പറ[ തീ�ം വെര .

ഒരിടെ6ാ� ഫയN വാ� എ/ സിനിമയിെല ഈ രംഗം ��ി!ാം.

േറാഡിലെട bീa വീല8 വ�/ ശബ്ദം. ശിവ�പി7 അേJാ< േനാ!ി. േജാബിെm വ,ി. അവ� വ,ി അNXം േസW ാെചയ്D ഒ� ഉട- േനാ<െമറി[ . qറ&X റ@7 ചായ!ടയെട മ�പിN െകാ, െച* നി86ി .

ശിവ�പി7: ഹിവെmെയാ� അ ഹ^തി.

േറാഡിെm നടവിN വ,ി നി86ി േജാബ് ഇറJി. അവ� ഒ�ട!് േനാ<ം ശിവ�പി7യെട േന8!് എറി[ . ശിവ�പി7 കടയെട മ/ിേല- നീJി നി* . “എ0ാ?” എ* കണ́െകാ, േചാദി& .

മറപടിയായി േജാബം അDതെ/ െചയ്D.

ശിവ�പി7 (ഉറെ!): ഒ*മിലW ാ.

ശിവ�പി7- േദഷSം വ*.

ശിവ�പി7: നിെm തേ0െട വകയാേ/ാടാ പബW ിക് േറാഡ്?

േജാബിന് േദഷSം വ*. അവ� ശിവ�പി7യെട േന8!് നട* വ*.

ശിവ�പി7: വഴിേയ േപാണവ8െട േമ@ വ,ി േകRാ� DടJിയാേല, എെm q[് ഒ� നടയ്!് ഇവിട* േപാവലW ാa .

േജാബ്: ങ്, ഹാ!

ശിവ�പി7: Jാ

ആേരാ ഒരാ= ഓടി വ/് േജാബിെന പ,ട!ം പിടി& a .

ശിവ�പി7: വിട്, വിടവെന ഇേJാ<്, ഇവെന0ാ െഞാ<ി !ളയേവാ ?

േജാബ്: േദേ, ... മരSാദയ്!് വ86മാനം പറ[ിെലW 'ില് തെm പലW ് മണ്̀തി*ം.

ശിവ�പി7: (ആേMപ6ിN): അേi! വാടാ... വിെടടാ... അവെന ഇേJാ<് വിെടടാ.

അയാ= തിരി[്, കടയിN പക&ിരി-/ ഫയN വാെന, ൈകെ[ാടി&് വിളി& . ഫയNവാ� ഇറJി വ/് ശിവ�പി7യെട ഒ� വശ6ായി നി*. പിടി&ി�/ ആ= േജാബിെന വി< . അവ� അടേ6യ്- വരാ� മടി& നി* .

ശിവ�പി7: വാടാ ചണയെ,'ില് .

േജാബ് ചളിേXാെട ഫയN വാെന േനാ!ി. നി8വികാരനായി നിN -/ ഫയN വാ�. അയാെള ച,ിെ!ാ,് ശിവ�പി7a .

ശിവ�പി7: ഒRയടി!് നീയം നിെm പാ< വ,ീം പXടം.

േജാബ്: മ്? ഇവ� എേ<ാഴ്സ് പവ8 സാധനമാ. ഇവെm കാRടി&ാN ഫയN വാനലW , ഫ ഫ ഫയN വാ� വെര പറ പറ-ം.

െവടി!ാര� ല!ാ ചായ!ടയിN aനി/് ഇറJിവ/് െകൗDകേ6ാെട േനാ!ി നി*.

ശിവ�പി7: ങാ, എ'ിലെതാ/് കാണണമേലW ാ

ല!ാa : നിJള് വാശി െവയ്!ാെത െമസിരീc .

www.malayalasangeetham.info 7

Page 9: Chhaaya Feb 2010

ശിവ�പി7: വാശീം െകാ,് വ/ാN വാശി തെ/യാ.

േജാബ്: എ0ാ െബെRാേ,ാ ?

ശിവ� പി7: ങാ, െബെR'ി െബR്

േജാബ്: ഞാ� വ,ി സാ8<ാ!ാം� , പിടി&് നി86ാേവാ?

ശിവ� പി7: നി86ിയാല്?

ല!ാa : അേത....നി86ിയാല് ?

േജാബ്: നി86ിയാല് ഇേXാ ഇവിെട െവ&് ഞാ� മീശെയട!ാം .

ഈ ചJല ഇJെന എb േവണ െമ'ിലം നീ<ിെ!ാ, േപാകാം . േജാബി� വ,ി എട!ാം . ഫയN വാന് അD പിടി& നി86ാം . അെലW 'ിN ഫയN വാ� പരാജയ െXടാം. എ�മാവാം.

ഇെതാ* മാRി േനാ!ിയാേലാ ?

സീനിെm Dട!6ിN േജാബ് “എ0ാ?” എെ/ാ� േചാദSം േചാദി-*,്. അതി� ശിവ� പി7 “ഒ*മിലW ” എ/് ഉ6രവം പറയ*,് . ഇവിെട െവ&് േജാബ് “എ'ി ശരി” എ* പറ[ തിരി[ നട-* എ* െവയ്-ക. സീ� അവിെട തീ8*.

അDമെലW 'ിN െവടി!ാര� ല! aപറയ/ിട6് ശിവ� പി7 ഇJെന പറയ* :

ശിവ� പി7: ഈ ല! പറയ/D a െകാ,് നീയിേXാ െപായ്െ!ാ.

ഇവിെട േജാബിന് ആ വാഗ് വാദം ഏെRട!ാം .

േജാബ്: അJെന േപാകാ� മനസിെലW 'ിേലാc ?

ഇേXാ= ശിവ� പി7യെട �തികരണവം മാറം .

ഇചയെട നിര0രമായ നിേഷധ � 6ിN നി/ാണ് സം ഘ8ഷം ഉ,ാq/െത/് ന^= മനസി cലാേ!,ത് ഇ6രം ഉദാ ഹര ണJളിN നി/ാണ്. പദ്മരാജ� ഈ സീ� െകാ, കാണി!ാ� ഉേ�ശി-/ത് തെm നായകനായ ഫയN വാെm കഴിവാണ്. ഏD രീതി തിരെ[ട!ണെമ/് തിര!ഥാ  6ിന് തീ�മാനി!ാം. ആ രീതി ഏRവം നലW താവേoാ= േ�Mകന് അതിഷ്ടെXട* .

ശrമായ സംഘ8ഷJളെട കഥ യാ� സിനിമ. സംഘ8ഷJ= എbേ6ാളം ശrമാq*േവാ അbേ6ാളം അഭിനയ മ¶ 86Jളം ഉ,ാq* . ഭാരSെയ െവറXി!ാ�ം വs , കാമകിെയ ഉേപMി!ാ�ം വs എ/ മേനാ ഹരമായ അവസ േപാെല° .

േ�Mകെm മനസിN എേXാഴം c ഒ� േചാദSമ,് . ഉ,ാവണം. ഉ,ാ!ണം. ഇനി എ0് എ/താണ് ആ േചാദSം. സിനിമയെട അവ സാനം വെര ആ േചാദSം നില നി8േ6,ത് എഴ@കാരെmയം സംവിധായകെmയം ചമതലയാണ് .

ഒ� പാവം െവളി&Xാടിെm കഥ പറയ*,് നി8^ാലS6ിN . അതിെm അവസാന6ിN അയാ= ഒ� സതSം മനസിലാ-*c . തെm മക= വ�ി!െX<ിരി-*. ഭാരS യാവെ<, മ!ളെട വിശXട!ാ�7

തbXാടിനിെട ശരീരം കട!ാര� നNേക, അവസ യിN എ6ി° െXടകയം െചയ്തിരി-* . തെm ജീവിത കാലം മഴവ� ഭഗവതിയ്- േവ,ി ഉഴി[ െവ& ആ സാധ മ�ഷS� ഇനി എ0ാണ് െചsാ� േപാq/ത്? ഭാരS െയ ഉടവാളെകാ,് െവ<ിെ!ാലW കേയാ ? അേതാ അDെകാ,് സ യം െവ<ി gമരി-കേയാ? നിസഹായതയാണ് cെവളി&Xാടിെm മെRാ� ഭാവം. നിസഹായതയെട ഷ�ത ംc g . ഇര& കയറ/ േകാപ6ിന് മനസിN cനി*ം ശരീര6ിN നി*ം െതറി& പറേ6യ്- േപാകാ� കഴിയാെത തി-മ<ി നിN-/ അവസ °. െവളി&Xാട് എ/ നിലയിN അയാ=!് ചില ഉ6ര വാദി6J= ഉ,്.; സമഹേ6ാടം a ഭഗവതിേയാടം . ¥�തിയാണ് സdS !്. അതിന് െവളി& Xാടിെm സാ/ി�Sം ഒഴി& ;ടാ6താണ് . അതിന് തsാറാ വാനാണ് അയാ= വീ<ിേലയ്- വ/ത്. അേXാഴാ� കാണ �താ6 കാഴ്& ക,Dം. ഒ� േദഷS6ിന് അയാ= ഭാരSെയ െവ<ിെ!ാലW കേയാ സ യം െവ<ി gമരി-കേയാ െചയ്തി�*െവ'ിN അയാ=!് തെm ഉ6രവാദി6ം നിറേവRാനാവിലW . അതിെm ആ: േരാഷവം ആ: നിtയം ഉ,് അയാളിN.

അDെകാ, തെ/ തിര!ഥാ 6് അയാെള അട6 ഘ<6ിN െകാ,േപാq/ത് അoല6ിെല ആ=6ിര!ിേലയ്!ാണ്.

സീ� എ�പ6ിയാറിെm അവ സാന ഭാഗം:

അയാ= പരിചമ<കാ8!ിടയിലെട a , വാദS!ാ8!ിടയിലെടa , താലെമട@ നിN-/ െപണ́J=!ിടയിലെട aD7ിെ!ാ,് നട-*.

“ഹിേs...ഹിേs..”

www.malayalasangeetham.info 8

Page 10: Chhaaya Feb 2010

ഒ� പകിരി തിരിയ* .

താല6ിN തിരിക= ക@*.

െവളി&Xാടിെm സംഹാര ·6ം.

മ�െപാരി!ലം കാണാ6 തീpത േയാെട, ആേവശേ6ാെട െവളി& Xാട് D7* . തലയിN െവ<* . ആേരാ ചില8 വില!ാ� �മി -*. ആ ൈകകെള ഒ� േനാ<ം െകാ,കRി നി86ി അയാ= തലയിN െവ<* . ആ=H<6ിെm അ¸തവം , ഭീതിയം , ഭrിയം .

അH<6ിN െവളി&Xാടിെm മക=.

വാരിയ8: (പ06ിN എണ̀ െയാഴി& നിN-/വേരാട് ) അേ^ ഭഗവതീ... ഞാനിb െശൗരSം മെoാരി!ലം ക,ി <ിെലW S യ്.

േമളം മറq* . പരിചകളി!ാ�െട താളം മറq* . തിരിയഴി&ിലിെm േവഗം ;ട* . താല6ിN നി/് ഒ� പിടി െവളി&Xാട് വാരി എട-* . വിറയ്-/ ൈക6ല6ിN അരി. അD വസരിയെട വി@കളാവാ� a അയാ= �ാ8©ി-*.

“ഹിേs” എ/ ഒരല8&േയാെട അയാ= അരിെയറിയ* .

സംഘ6ിN നി/് അയാ= അലറിെ!ാ,് തി�നടയിേല!് ഓട* . നടയ്- മ/ിN നി/് അയാ= അലറി െ!ാ,് തലയിN ആ[ െവ<* . േമളം മ8� aനS6ിN. തലയിN നി/് ഒഴq/ േചാര മഖ6് , കണ́കളിN.

രംഗം ആെക മJ* . ഒ� നിമിഷം.

അകെല �ീേകാവിലിN ��ി-/ ഭഗവതി. വായിേലെ!ാഴq/ രrം അയാ= DX* . ആ രrം മ/ിെല ദീപസ്തംഭ6ിN,

ബലി!ലW ിN. അവസാന ശrിയം സംഭരി&് അയാ= വാതി െലട@ ചാടി അoല 6ിനകേ6!്.

ബിംബം അയാളെട അടെ6@/ �തീതി.

വാരിയ8: അടJണം.. .അേsാ അടJണം.

കരി'ലW ിN ത<ി െവളി&Xാടിെm വാ= മറിയ* . പ7ി വാളിെm പിടിയമായി അയാ= നടയിN വീഴ* . മ[= െപാടിയം െവ7 വമായി വാരിയ�ം പരിചാരക�ം െവളി&Xാടിെm അടെ6@* .

നിശ� ബ്ദത. നി�ലത.

ഇവിെട നി8^ാലSം എ/ തിര!ഥ അവസാനി-*.

വായിേലെ!ാഴ കിയ രrം അയാ= DX* എേ/യ7 തിര!ഥയിN . എ/ാN േ�Mകന് േതാ*ക ഭഗവതിയെട േന8!ാണ് ഈ DXN എ* തെ/യാണ്. സമഹa േ6ാട7 , qടംബേ6ാട7 , അവനവേനാട7 പക ഭഗവതിേയാട തീ8-/, മാനസികേരാഗ6ിെm നിലയിേലയ്!് എ@* െവളി &Xാട്. ഭഗവതിയമായ7 െവളി& Xാടിെm ആ:ബdം െകാ, മാവാം ഇJെന ഒ� �കടനം െവളി&Xാടിെm ഭാഗ@ നി/് ഉ,ായത്. െവ<ിയം വീ�ം െവളി&Xാട് മരി&േവാ എ* സംവിധായക� പറയ/ിലW . മരി&ി< ,ാവണം എ/് േ�Mക� അ� മാനി-*. “അലW ാെത ഇനി എ� വഴി?” എെ/ാെ!യ7 ചില ചി0ക= േ�Mകെന qറ& ദിവ സേ6!് അല<* .

മതി, അbെയാെ!6െ/യാണ് ഉേ�ശി&Dം.

അമരസിംഹ�ം ശ'രാചാരS�മായി ഉ,ായ വാഗ് വാദെ6-റി&് ഒ� കഥയ,് . ഐതിഹSം, െക<കഥ എെ/ാെ! പറയ/ ഗണ6ിN െപട6ാവ/ ത്. അമരസിംഹ� ഒ� തിരശ� ീലയ്- പി/ിലം ശ'രാ ചാരS8 പറ@ം ഇ�/ായി�* വാദം. ത8!ം ഒരാഴ്ച പി/ി<ി<ം ആ�ം ജയി-/ിലW ; േതാN-* മിലW . ആചാരS സ ാമിക=- gസംശയം േതാ/ി. തിരശ� ീല മാRി േനാ!ി. അമരസിംഹ� െമൗനമായി ഇരി- /Dം അX റ@7 qടം സംസാരി-/Dമാണ് സ ാമിക= gക,ത്. qട6ി*7ിN സരസ തിg യായി�*.

“എടീ പാപീ, നീ എെ/ ഉേപMി&് ഒ� െബൗ�െന സ ീകരി&േവാg ?” എ* േചാദി&വെb ശ'രാചാരS8. ഉടെന സരസ തി qട6ിN നി/് gഇറJിേXായി. വാദ6ിN അമര സിംഹ� േതാN-കയം െചയ്D .

q<ി!ാല6് േക< ഒ� കഥ. പ,് പരേമശ ര� നായ8 എ/ ഒ� gെവളി&Xാട,ായി�* . ഒ� െചറ പ<ണ6ിെല െചറ സ 8 g ണ̀!ട യിെല രാbി കാവN!ാരനായി�* അയാ=.

പരേമശ ര� നായ8 ഒരി!N gെകാടJലW 8- േപായി a . കടയട മസ േനാട് അ�വാദം വാJാ° െതയാണ് േപായത്. തിരി& വ/ േXാ= സ 8ണ̀!ട കവ8& gെചsെX<ിരി-*. സംശയ6ിെm മന പരേമശ ര� നായ�െട േന8- gനീ, .

ഭഗവതിയെട തി�മ�പിN െച* നി/് െന�6് നാലിടി ഇടി& െവളി&Xാട്. എ/ി<് അകേ6- േനാ!ി വിളി& പറ[ .

“എേ/ാടിത് െചയ്തേലW ാ പലയാ ടി&ീ”

www.malayalasangeetham.info 9

Page 11: Chhaaya Feb 2010

േനരേ6ാട് േനരം തികയം മ�പ് ക7െm േദഹ6് qരിX െപാ0ി . വിശ സി!ാ� �യാസംg . എ'ിN വിശ സി!ാതിരി-/താ� നലW gDം. ഇ6രം െചറിയ വലിയ സതSJ= േക<ി<7വ8!് നി8 ^ാലSം കാ�േoാ= അെതാെ!

ഓ8^ വ�ം. അേത. അതാ� േ�ശി&ത്.

കാഴ്ച കാണി!ാ� DടJ/ ഏെതാരാളെടയം പഠനം ഇചാ �ശrിയിN നി* DടJ ണം. േ�രണെയ0് അതി�7 �തി കരണെമ0് എ/റിയാെത അവ

യ്!് അ8©വ6ായ വSാ ഖSാനം െകാട!ാ� �യാസം . വികാരJ ളെട �ാഥമിക ¹പJ െള-റി&് എഴ@കാര �ം സംവിധാ യക�ം അറിേ[ മതിയാ;.

ഇടയ!ഇടയ!ഇടയ!ഇടയ!്്്് ബി� രാധാ ഷ̀�

ഏെതാ� T� സംഗീത േ�മിയം Gദയേ6ാട് േചര്6് വയ്-/ ഒ� വാദSമാണ് ഇടയ്!. എ*ം മലയാളിയെട സ കാരS അഹ'ാര g മായ ഇടയ്!യെട നാദം േക=- േoാ= Dടി െകാ<ാ6 സGദയ മാനസം ഉ,ാവകയിലW തെ/ . വളെര ലളിതമായ ഈ വാേദSാ പകരണം നല്q/ �വ ണസഖം മെRാ� വേദSാപകരണ6ി�ം അവ കാശെXടാനാവിലW . മR പല താള വാദSJളം േപാെല േകാല്െകാ,് ആണ് ഇടയ്!യം വായി-/ത് എ'ിലം ഇടയ്!െയ ഒ� താള വാദSം മാbമായലW ഒ� ഗീത വാദSം ആയി ;െട പരിഗണി& വ�* . ഇതി� കാരണം ഇടയ്!യിN സ രg J= വായി!ാ� കഴിയം എ/ത് തെ/. ഇത് െകാ,് തെ/യാണ്, ഇടയ്! "െകാ<ക " എ*ം ഇടയ്! "വായി-ക" എ*ം പറയെXട/ത് . ക8ണാടക സംഗീത6ിെല പല കീ86നJളം , മR പല ഭrി ഗാനJളം , സിനിമ ഗാനJളം ഇടയ്!യിN മേനാഹരമായി വായി &ി<7ത് നിJ= പലേXാഴായി േക<കാ�ം .ഒ� േMbകലാ വാദS

മായ ഇടയ്!, മഖSധാരാ സംഗീ ത6ിെm അെലW 'ിN ജനകീയ സംഗീത6ിെm ഭാഗമായത് അട6

കാല6ാണ്. േMb േസാപാന 6ി'N ഇടയ്! െകാ<ി ഭഗവദ് സ്Dതിക= പാട/ രീതി �ാചീന കാലം മതN നിലനി/ി�* . ഇതിെന "െകാ<ിXാടിേസവ" എ/ാ ണ് പറ[ വ�/ത് . പാരoരSമായി മാരാ8 െപാDവാ= വിഭാഗJളിN െപ<വരാണ് ഇത് െചയ്D േപാ/ി

�/ത്. അത് െകാ,് തെ/ അറിയ െXട/ ഇടയ്! വിദ ാfാരിN g¯രിഭാഗവം ഇH<8 തെ/ . മR പല ക ലാ¹പJളിലം ഇടയ്! ഉപേയാഗി!െXട*െ,'ിലം േസാ പാന സംഗീതവം ഇടയ്!യം ത^ിN അേഭദSമായ ഒ� ബdം ആണ് ഉ7ത്. േസാപാന സംഗീതം എ/് േക=-േoാ= ജയേദവ കവിയേട ഗീത േഗാവിtം ആണ് ന^െട മനസിേല!് എ@/ത് c എ'ിലം , അതി�ം മ �പ് തെ/ െകാ<ിXാടിേസവയം , മR േസാപാന സംഗീത  തികളം േകരള6ിN നിലനി/ി�* എ/ാണ് വിദഗ്ധ മതം. മലയാളഭാഷയിN ഉ7 നിരവധി േസാപാന സംഗീത  തിക= ഇതി� ഉദാഹരണം ആണ്. കഥകളി സംഗീത6ിN േസാപാന സംഗീത6ി�7 സ ാധീനം െചറg തലW . ആദി കാലJളിN കഥകളി സംഗീതം ¹പെXട/ ദശയിN േസാപാന സംഗീത ൈശലി ആണ് പി�ട8* വ/ി�/ത് എ/് »ാനിക= അഭി�ായെX<ി<,് . ഡ! എ/ാ വേദSാപകരണ6ിN

www.malayalasangeetham.info 10

Page 12: Chhaaya Feb 2010

നി*ം ആണ് ഇട!യെട ഉല6ി �എ/് ക�തിേXാ�*. ഇടയ്!യെട മെRാ� �േതSകത, ഇത് നില@ വയ്!ാറിലW എ/താണ്. ഉപേയാഗം കഴി[ാN ഇത് �!ി ഇടകയാണ് പതിവ്. ഇതി� പി/ിN പല ഐതിഹS കഥകളം പറ[ േക=-*. ഇതിN ഒ/്, ഇടയ്! താെഴ വ&ാN അവിടം മടി[ േപാqം എ/താണ്. ഇ�കാരമ7 ഇടയ്!യെട ഭാഗ J= qRി, വലയJ=, ജീവ േ!ാലക= , െപാടിXക= , േതാN ക& എ/ിവയാണ്. qRിqRിqRിqRി: ഇടയ്!യെട മധS ഭാഗ6ായി കാ�/ മരം െകാ,7 ഉ7 െപാ7യായ ഭാഗം ആണ് ഇത്. സാധാരണയായി പW ാവിെm തടി െകാ,ാണ് ഇത് നിര്മി-/ത്. qRിയെടയ് മധS ഭാഗ6് വ<ം qറ[ം വശJളിN വായ g<ം ;ടിയം ആണ് കാ�ക . വളയംവളയംവളയംവളയം : ഇടയ്!യെട ര, മഖ Jളിലം ആയി കാ�/ വ< 6ില7 ഭാഗം ആണ് വളയം. ര, വശJളിലമായി ര, വളയJ= ഉ,്. ഇവയിN ര,ിലം ;ടി 6 ദ ാരJ= വീതം g 12 ദ ാരJ= ഉ,്g . ഇവയിലെട ആണ് �ലക= a െക</ത് . വളയJ=!് േമN േതാ N ഉറXി-*. പTവിെm ആമാ ശയ6ിN നി*ം ആണ് ഈ േതാല് ഉ,ാ-/ത് എ/ വസ്Dത ഒേ<െറ ®ഗ േസu ഹിക= ഇടയ്!!് എതിേര ശബ്ദം ഉയ86ാ� കാരണം ആയി<,് . ജീവേ!ാNജീവേ!ാNജീവേ!ാNജീവേ!ാN: ഉ7 േപാളളയലW ാ6 4 മര!ഷണJ= ആണ് ജീവ േ!ാലക= . ഇവ വളയJെള ത^ിN ബdിXി& നി 8@/ �ലക=!ിടയിN തി�കി വ-* . ഈ 4 ജീവേ!ാലകളിN ആണ് െപാടിXക= �!ിയിട/ത് .

െപാടിെപാടിെപാടിെപാടിXക=Xക=Xക=Xക= : ഒ� ഇടയ്! കാ�േoാ= തെ/ ന^െട �� പിടി& പR/ത് അതിN �Jി കിട-/ പല വ8ണ̀6ില7 േഗാളാ തിയില7 െപാടിXക= ആണ്. ഇവ 16 വീതം 4 ജീവേ!ാലകളിലം ബdി&ിരി -*. െമാ66ിN 64 െപാടി Xക= ആണ് ഉ7ത് . ഇവ 64 വSതSസ്ത കലകെള qറി-*. േതാN ക&േതാN ക&േതാN ക&േതാN ക&:::: േപര് സചിXി-/ത് aേപാെല തെ/ ഇത് ഇടയ്! േതാളിN �!ിയിട/ ഭാഗം ആണ് . ഇത് Dണി െകാ,ാണ് നി8മി &ി<7ത് .

ഇടയ്! െകാ<ാ� ഉപേയാഗി-/ േകാലിന് ഇടയ്!േകാല് എ/് പറയ* . ഇത് അലം വള[ാണ് �ഇരി-/ത്. വാദS!ാര0െm േതാളിN �!ിയി <ിരി-/ ഇടയ്!യിN, ഒ� ൈക െകാ,് �N മറ-കയം അയ- കയം മറ കsിെല േകാല െകാ,് െകാ<കയം െചs* .

െഞരള6് രാമെXാDവാ=(Late), പലW ാവa 8 അX മാരാ 8, ¥�വായa 8 ജനാ8�ന� മതലായവ8 മതി8/ തലമറയിെല ഇടയ്! വിദ ാfാരിN gചില8 മാbം. നtqമാ8, ÀXണിa @റ  ഷ̀ദാസ്, െഞരള6് ഹരി േഗാവിt� DടJിയവ8 പതിയ തല മറയിെല ഇടയ്! വിദ ാfാരിN gചില�ം മാbം. േസാപാനസംഗീത6ിN മാbമലW പ�വാദSം, േമാഹിനിയാ<ം, കഥ കളി സംഗീതം, തായoക മതലായ ·6 / വാദS കലാ¹പJളിലം ഇടയ്!!് ഒ� �ധാന സ ാനമാ�7ത്° . മാbമലW ഈ അട6കാല6ായി ധാരാളം സിനിമ ഗാനJളിലം ലളിത ഗാനJളിലം ഇടയ്! ഉപേയാഗി&് വ�*. അ�ഷ ാന കലകളിN ഒDJി നി/ി�/ ഇടയ്! ഇേXാ= qെറ ;ടി ജനകീയമായിരി-* എ/ത് ആശാവഹമായ ഒ� കാരSം ആണ്. മ� കാലJളിN ആ �q<ിക= മാbം അഭSസി &ി�/ ഇടയ്! ഇേXാ= െപ�q <ികളം അഭSസി& വ�*. ഇെതലW ം ആെണ'ിലം ഇടയ്-യം , ഇടയ്! കലാകാ രfാ�ം േസാപാന സംഗീതവം എലW ാം അവ അര്ഹി-/ �ാധാനSം ലഭി-*േ,ാ എ/ാ കാരSം ചര്& െചേs,ി ഇരി-*. സ8!ാരിെm ഭാഗ6്നി*ം ഉ7 അവഗണനയിN �തിേഷധി& യശ :ശരീരനായ െഞരള6് രാമെXാD വാളിെm ഇടയ്! മകനായ െഞരള6് ഹരിേഗാവിt� േലലം െചsാ� േപാq* എ/ �സ്താവന സ്മരണീയം ആണ്. ഇJെന എലW ാം ഉ7 ഇടയ്!യം , േസാപാന സംഗീതവം ന^േട ൈപÀകവം പണSവം ആെണ/് തിരി&റി[ അതിെന േ�ാ±ാ ഹിXി!ാ�ം ;ടതN നലW സംഗീതം ആസ ദി!ാ�ം നമ!് സാധി!െ<g .

ÀXണി@റ  ഷ̀ദാസa ്

www.malayalasangeetham.info 11

Page 13: Chhaaya Feb 2010

ഒ� കരി0ിരിയെട ഒ� കരി0ിരിയെട ഒ� കരി0ിരിയെട ഒ� കരി0ിരിയെട ആശാഗീതംആശാഗീതംആശാഗീതംആശാഗീതം സa സി

ഈ ജീവിതയാbയിെലനി- േശഷിXa ഇനിെയാരല്X ദരം മാbംa ; ഏേതാ െകാടംകാ<ിെലാ� മണ്qടിലിN ആേരാ ക6ി& ചി^ിനിവിള!ിെല എണ̀തീ8/ാളി!@- െമാ� കരി0ിരിയാണ് ഞാ�. മി/ി മറയെ/fനസാം കണ̀ാടി&ിലW ിN c സപà വ8ണ̀ചിbJ=, ¯തകാല6ി� ഓ8^ക=. ബാലS6ിെല� െകാ& കളിH<കാരെ/ാ Xം അഴകിെലാഴqം പഴയെടയിടി[ ക NXടവിN പഴ'ഥക= പലDം പറ[ രസി&Dം െതാടിയിെല മാേ0ാXിലഴJ=� െപറ!ിനട/Dം കാ<പ!=േകാ a 86േനSാനSം മാലക=അണിയി&Dം െകാേ&ാല-ടിലിfR6്അച�മ^യം കളി&Dം � ....... അ/് നീെയനി!ായ് പാടിയ ®ദമധരഗാനJ= ഇ*ം ഉണ8@െ//ിN ഊഷ്മളവികാരJ=. കട*േപായ് വ8ഷJ=, എേJാ േപായാ ;<കാരന് എ��യാണ6ിN വിഫലം തിര[ ഞാ� ക, മഖJളി െലലW ാം നിെ/, നീയാം എ� ഗd8iെന. കാ6ി�* ഞാ�, വ/ിലW നീ, െയാരി!ലെമെ/േ6ടി . കാലമാം പഴ കാ8/ പവി�a ദളJ=േപാN വS8©Sെമ� ജീവിതം ഇ/ിതാ ഒടJാറായ് എലW ാം കവ8* വലിെ&റിെ[ാടവിലാ വ�നാേവഷമി< ൈപശാചിക വിധിേ!ാലം....

േകവലം േശഷിXa ഈ ഉട[ മ�പാb6ി� ചിതറിയ ചീളക= ....അവയിN Dളoെമാ� നിലയിലW ാ ജലാശയമാqെ/� കണ̀ീ8. എ'ിലെമ/ിN അണയാെത സMിX ഞാ�a ആ ദിവS �ണയ6ി� െപാല്6ിരിനാളം ഇ*ം... ഇ/ിെലW നി!് ത�വാ� നിന-പഹാരമായ് എ� േസu ഹമലW ാെത േവെറാ*ം - അലW , െതRിേXായ്, ഈ െവറം േതാടി�7ിN Dടിയ്-ം ഇ*ം പതിനാറ വയസാം എfനസം മാbം c c ¢ നിന!ായ് Dടി-ം എfനസം മാbംc ¢ . ഓ8-*േവാ നീെയെ/, പ,െ6 ;<കാരാ ? ഒ�തരിെയ'ിലം ഉേ,ാ േസu ഹം ഇെ/നി!ായ് നി*7ിN? ഏq*േവാ ജീവൈചതനSം നിനെ!� ആ:ാവി� േലാലേലാലമാം �വN സ്പ8ശം എ*ടN തഴകാ� നി� ൈകകളം തരി-േ/ാ ? എെ/ മാേറാട േച 8!ാ� നി� ആ:ാവം െവo*േവാ ? േ�മേലാലനാെമ� ഗd8iാ, വീ,ം വരിേലW നീ, എെ/േ6ടി? ഈ കരി0ിരി െപാലിയം മേo എ� വിള!ിെലാരി6ിരി എണ̀ നീ പകരിേലW ? ജീവിതമാqമീ ൈകവഴികെളാരി!N, ഒരി!N, എെ/'ിലെമാരി!ലിനി ഒ* േചരിേലW ? എെ/'ിലെമാരി!N ?...........

www.malayalasangeetham.info 12

Page 14: Chhaaya Feb 2010

�ാണനാഥ�ം പതിയ കാഴചXാടകളം ് േദവി പി7

അട6 കാലെ6 ഏRവം െകൗDക മാ8/ സംവാദമാണ് ‘�ാണനാഥ� എനി- നല്കിയ’ എ/ �ശസ്ത ഗാന6ിെm പനരാവിഷ്കാരവമായി ബdെX<് ഉ,ായിരി-/ത്. ഇര യി^� തoിയിN നി* DടJി േദവരാജനിലെടയം എം ബി എസിa c ലെടയം എം ജയചeനിെല6ി a നിN-/ ഈ ഗാനം ആസ ാദകg മനസിN തീpമായ താരതമSc െXട6ലക=!് വിേധയമാq* െ,/് ച8&ക= വSrമാq*. �ധാനമായം േദവരാജസംഗീതവം ജയചeെm സംഗീതവമാണ് ഇവിെട താരതമSം െചsെXട/ത് . ഒ� താരതമS പഠന6ിN എെ0 ലW ാം കാരSJളാവം പരാമ 8ശി !െXടക ? വരിക= ഒ/ാണ്. ഇവിെട പരാമ8ശി-/ ഗാനം മലയാളഭാഷയിN ‘വ� ഇ� എ മിലS�‘ എ/ വിഭാഗ6ിN ഉ=െXട6ാവ/ ഒ/ാണ് . സ്bീ പ�ഷ സംേയാഗ6ിെm വിശ ദാംശJ= �ണയിനി ;<കാരിേയാ ട് വ8ണ̀ി-/ അതീവ ¦ംഗാരരസ �ധാനമായ ഗാനമാണിത്. ¦ംഗാര പദJ= ലളിതമായ ¹പ6ിN പലDെ,'ിലം �ാണനാഥ� േപാെല സ്bീപ�ഷ സംേയാഗ േചഷ്ടക= വ8ണ̀ി-/വ വളെര വിരളമാണ്. (ഇരയി^� തoിയം സ ാതിതി� g നാളം മ±രി&് പദJ= രചി&ി�* െവ*ം അതിെലാ/ാണ് തoിയെട ‘�ാണനാഥ�‘ എ/ ¦ംഗാരപദം എ*ം പറയെXട* .) ഒ� ¦ംഗാരപദം എ/തിലപരി ജനകീയ കല എ* വിേശഷിXി! െXട/ ചല&ിb മാ�Sമ6ിലെട aജനJളിെല6ിയ ഒ� ഗാനം എ/

നിലയിലാണ് ഇവിെട �ാണനാഥെന േനാ!ി!ാ�/ത്. ഇതിെm രചനാ പരമായ ചരിbവം ആദSകാല ആലാ പനവം അധികം ചഴി[ േനാേ! ,തിെലW * ക�D*.

േദവരാജെm സംഗീത6ിN മാധരി ഏണിXടിക= എ/ ചിb6ി� േവ,ി പാടിയ �ാണനാഥ� എ/ ഗാനം അ!ാല6് തീ8&യായം േകരളീയ സമഹെ6 പിടി& a qല!ിയിരി!ണം . സ കാരSതയിN gആസ ദി-കയംg പറേമ ത7ിXറ യകയം െചയ്ത ചരിbമ7 ഒേരെയാ� ഗാനവം ഇD മാbമാ യിരി-േമാ. (അ)സഭSതയെട േപരി N ആകാശവാണിവെര �േM പണം നി86ിെവ& ‘�ാണനാഥ�‘ പഴയകാല സിനിമാഗാന േസu ഹി കളെട മനസിN പേM എ*ം cഅതിെm എലW ാ മേനാഹാരിതേയാടം ;ടി തിളJി നില്-*. കാംേബാജി രാഗം ഇb മേനാഹരമായി ആവി ഷ്കരി& ഒ� ഗാനം േവെറയിലW എ/് ചില ഗാനാസ ാദക8 സാMSg െXട@* . എ�െകാ,് മാധരി ഈ ഗാനം പാടി എ/തിന് നിരവധി �തികരണ Jളാ�7ത്. അതിെലാ/് േദവ രാജ� മാധരി മാ�െട വSrി ബd 6ിേല-7 ചഴി[ േനാ<മാണ് . �ാണനാഥ� എ/ ഗാന6ിെm ആസ ാദനം േപാെല തെ/ ഒ� g

വിേരാധാഭാസമാണ് ഇDം. രഹസS മായി െചsാ� യാെതാ� മടിയമിലW ാ6Dം പരസSമായി ത7ി Xറയാ� നാണമിലW ാ6Dമായ മലയാളി മനസിെm c ‘ഹിേപാ�സി’ ഇ!ാരS6ിN വീ,ം ഒ�പടി

മ/ിN നി/് ഇ�വ8-െമതിേര ഉറ[ D7കയാണ് . ‘ഒരാളിെ/ാരാളിെm സാ/ി�Sം’ ന

Nq/ �ിയം അD നNq/ ആ:വിശ ാസംg , അതിN നി* ,ാq/ സ8ഗാ9 :ക �ഷ്ടിക= എ/ിവെയ-റി& കാ�/ കണ́ ക= എ/ാണ് ന^= സാധകം െചയ്ത് േനടിെയട-/ത് ? മാധരിയെട ശബ്ദ6ിെm ‘മ8&a ’ ഇതിെല ¦ംഗാരരസ6ിന് അ�േയാ ജSമാെണ/ാണ് ക�D/ത്. േദവ രാജ� മാസ8 ഇD പാടാ� മാധരിെയ � തിരെ[ട6തി� കാരണവം മെRാ /ായിരി!ിലW . രതിലീലകളെട വ8ണ̀ന അ¯തപ8iമായി�* aമലയാളഗാനJളിN. ലളിത¦ംഗാര ഗാനJേളാ, �ണയഗാനJേളാ േക<് സ പu JളിN മഴകി നട/ g മലയാളി മനസിേല!ാണ് േദവc രാജ� ൈധരSപ8iം ഈ a ‘െസക് cേബാംബ് ‘ എറി[ െപാ<ി&ത് . മാധരി 1971 N കരിനിഴലിN പാടിയ വലW ഭ� �ാണവലW ഭ� കലSാണ രാbിയിN അരികിെല6ി എ/ ഗാനം ‘�ാണനാഥെm‘ നിഴN

www.malayalasangeetham.info 13

Page 15: Chhaaya Feb 2010

മ�േപ എ/ േപാെല േക=വി !ാ8- മ�പിN എ6ിയി�*. വയലാറിനാN വിരചിതമായ കലSാ ണ രാbിയെട വാക്ചിbം എ� െകാേ,ാ സദാചാര സ8<ിഫിേ! ഷ� പാനലിെm മ�പിN എ6ി യിലW . കാംേബാജി രാഗ6ിലാണ് ഈ ഗാനJ= ര,ം എ/Dം െകൗDകകരമായ ഒ� കാരSം തെ/. കാംേബാജി രാഗ6ിന് ¦ംഗാരരസം അതിെm ഏRവം ന�6 മഖേ6ാെട ആവിഷ്കരി-വാ� 7 കഴിവെ,/് സംഗീതകാരfാ8 പറയ* . അേതാെടാXം തെ/ പല8 േവളയിN പാടാ� ഉേ�ശി&7 ഒ� രാഗം ;ടിയാണ് കാംേബാജി എ*ം പറയ* . ഇD ര,ം ;ടി േചര്@ വായി&ാN ഈ ര, പാ<ക=-ം ഏRവം അ�േയാജSമായ രാഗമായി കാംേബാജിെയ തിരെ[ട!ാ�  തഹസ്തനായ േദവരാജന് എ0് സംശയമ,ാകാനാണ് ! അതിരാവിെല ‘അoല-ളJെര’ qളി!ാ� േപാq/ നവവധ സഖികേളാട് തെm മാരലീലക= വ8ണ̀ി-/ ചിbം ആേലാച നാ®തമാണ്. കാംേബാജിരാഗ6ിെm വീചികളാN ‘ഒ� പവിെനേXാെല aചവ/ ’ വധവം രവിവ8^ ചിb 6ിന് �േചാദനമാേയ-ം. �ാണനാഥ� പനരാവിഷ്കരി! െXട/ത് പDതലമറയിെല മ/ിര !ാരനായ എം ജയചeെm ൈകകളാലാണ്. ചിb പാടിയ ഈ ഗാനം ഒ� ഹിRാകാ�7 സാ�Sത ത7ി!ളയാനാകിലW എ/് ആസ ാg ദനJളം മാധSമJളം സാMS െXട@* . ചിbയെട ഗാനെ6 ഒരി!ലം മാധരിയേട Dമായി താരതമSെXട 6ിയലW ാെത േക=!ാ� സാധി- /ിലW എ/താണ് പല ആസ ാദg ക�േടയം �തിസdി . നാലDക= �

കട/ ഒ<മി! മലയാളിക=-ം േദവരാജ�-മാധരി ;<െക<ിെm ഗാനം അവ�െട െകൗമാര-െയൗവന കാലJളെട ÆഹാDരത മാ8/ g�തിഫലനമാണ്. തJളെട േപായ കാല സgപu Jളം സതSJളം തിക&ം യാഥാസ ിതികത 6ി ° g N െപാതി[് സMി-/വരാണവ8a . പതിയ ഈണവം പതിയ ഭംഗികളമായി ഈ ഗാനംവീ,ം കട* വ�േoാ= ത7േണാ െകാ7േണാ എ/ സംശയം സ ാഭാg വികമായമ,ാq* . അb പാര oരSവാദികളലW ാ6 േ�ാതാ!=!്

ചിb പാടേoാ = പതിയ കാല 6ി�ം ഈണ6ി�െമാ6താ െണ/ കാരS6ിN യാെതാ� സംശയവമിലW . ഇ�കsം നീ<ി അവ8 അതിെന സ ീകരി-കയാണ്g . മാധരി യെട ഗാനം അനSമായ പ6� തലമറയ്!് ഒ� നവSാ�¯തി യായിരി-ം ചിbയെട ഗാനം . എ0ായാലം താരതമS6ിനായാലം , ആസ ാദന6ിനായാലംg രചനാ പരമായി അെഭൗമ െസൗtരSമ7 ഈ  തി വീ,ം േക=!ാ�7 ഒരവസരമാണ് ഇതിലെട മലയാളിa യ്!് ൈകവ/ിരി-/ത്.

പതിയ സംഗീതെ6-റി&ം ഗാന 6ിെm വിജയെ6-റി&ം എം ജയചeന് ആ:വിശ ാസമ,്g . താരതമSപഠന6ിN തനി-േനേര ച,/ ൈകകേളാട് ജയചa e� പറയ/ത് അേ�ഹ6ിെm ¥� വി�ം, ഗാനം ആദSമായി േക= !ാ� Mണി!െX< �R�പതിNXരം ആ=!ാ8-ം ചിbയെട ആലാ പനവം പതിയ ഈണവം ഇഷ്ടെX< എ/ാണ്. Mണി& വ�6ിയ ആ=!ാ8 ജയചeെm സG@ !ളം അഭSദയകാംMികളം അലW , മറി&് സമഹ6ിെല വിവിധ തലa

JളിN നി*7 ഗാനേസu ഹി കളായി �*െവ'ിN (അJെന ആശി -*) ശ'ാേലശെമേനS സമഹസa മMം ഈ ഗാനം കാഴ്& െവയ്!ാ വ/താണ് . ഒ� സG6ിെm സംശയം തീ8&യായം �സrമാണ് . ‘ഈണം മാറിയാN അെലW 'ിN മാRിയാN ഇDവെര അസഭSമായി�/ വാ- ക= സഭSമാqേമാ?’ സഭSത യേടയം സദചാര6ിേmയം അതി8 വരo ക= െസൗകരSപ8iം മാRിa വര& െകാ,ിരി-/ ഇ!ാല6് ഇതി�ം ഒ�6രം ലഭിേ&-ം.

www.malayalasangeetham.info 14

Page 16: Chhaaya Feb 2010

ശിവ ശ'ര ശ8i ശരണS വിേഭാ ഇ െക ജയചe�

ഇ െക ജയചeെm സംഗീതാസ ാദന പംrിയിN ഈ gമാസം, 1985 ഇN പറ@ വ/ �ീ നാരായണ ¥� എ/ ചിb6ിെm ഗാനJെള qറി&7 ഓ8മകളം അ�ഭവ qറിXകളമാണ് .

സ തg സി�മായ ൈശലിയിN സംഭവJളം , ഗേവഷണJളം , ഗാനJളം , ചിbJളം എലW ാം േകാ86ിണ!ി അേ�ഹം ഛായ !ായിതsാറാ!ിയ ആ േലഖനം ഇവിെടവായി!ാം.

http://pixelbluelines.blogspot.com/2010/02/blog-post.html

�ിയെX<വേര,

ഛായ ന^െടെയലW ാവ�േടയമാണേലW ാ . ഈ ല!ം ആദS ല!േ6!ാ= Tഭ�തീMയണ8 @ *െവ* തെ/ ക�തെ<. ഛായയിേല!് എലW ാവ�േടയം സംഭാവനക= �തീMി-*. സംഗീത സിനിമാ സംബdിയായ നിരീMണJ= , qറിXക= , വിമ8 ശനJ= , േലഖനJ= , �റJക= , എലW ാെമലW ാം ഛായയിെല6ി!ാം. സ 0ംg സംഗീത സിനിമാ സംബdികളായ വിേശഷJ= പ¡വയ്!ാം. �തീMകേളാെട..........

A Comprehensive Database of Malayalam Film Music

www.malayalasangeetham.info 15